Right to know about disease condition and treatment.
Right to provide informed consent before any surgery anesthesia, blood transfusion etc.
Right to maintain confidentiality of information regarding disease and treatment.
Right to personal dignity and privacy during physical examination and treatment.
Right to protect from physical abuse and neglects.
Right to fulfill the special need such as spiritual and cultural preference without harming the activities of the hospital.
Right to get information on the expected cost of treatment.
Right to choose a particular health care provider.
Right to complain and get information on how to voice.
Right to refuse the treatment.
Responsibilities
To provide accurate information about your disease.
To follow the hospital rules eg; visiting hours, no smoking etc.
To pay for the service build in the timely manners.
To respect and be courteous to the doctor and to other staff.
To provide accurate and complete information for insurance & work with the hospital to make payment arrangement.
To obey doctor treatment plan and instructions.
Do not take any medication without the knowledge of treating doctor.
Not to ask for surreptitious bill and false certificates and or advocate forcefully by unlawful means to provide with one.
To give co-operation and to follow the care for which you have given consent and which was prescribed for you by your physician, nurses, or allied health personnel.
To notify your physician or the nurse manager if you do not understand your diagnosis, treatment or prognosis
ഉത്തരവാദിത്വങ്ങള്‍
തന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള കൃത്യവും പൂര്‍ണ വുമായുള്ള വിവരങ്ങള്‍ നല്‍കുക
ഹോസ്പിറ്റല്‍ നിയമങ്ങള്‍ പാലിക്കുക . ഉദാ : സന്ദര്‍ശന സമയം, പുകവലി പാടില്ല.
ആശുപത്രി നിര്‍ദ്ദേശിക്കുന്ന ചികത്സാ ചിലവുകള്‍ കൃത്യ സമയത്ത് അടക്കുക .
ഡോക്ടറോടും മറ്റുള്ള സ്റ്റാഫിനോടും മാന്യമായും ബഹുമാനത്തോടും പെരുമാറുക.
ഇന്‍ഷുറന്‍സ് ക്ലെയിമിനുവേണ്ടിയുള്ള എല്ലാ വിവരങ്ങളും കൃത്യമായും പൂര്‍ണമായും നല്‍കുക .
.ഡോക്ടറുടെ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
മരുന്നുകള്‍ കഴിക്കുന്നത് ഡോക്ടറുടെ അറിവോടുകൂടി ആകുക.
തെറ്റായ രേഖകളും ബില്ലുകളും ആവശ്യപ്പെടുകയോ അതിനുവേണ്ടി നിര്‍ബന്ധിക്കുകയോ ചെയ്യാതിരിക്കുക .
സമ്മതപത്രത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പാലിക്കുകയും അതില്‍ സഹകരിക്കുകയും ചെയ്യുക .
രോഗത്തെകുറിച്ചോ ,ചിക്തസയെക്കുറിച്ചോ അറിവില്ലെങ്കില്‍ ഡോക്ടറോടോ നേഴ്സിനോടോ ചോദിക്കാനുള്ള ഉത്തരവാദിത്വം
അവകാശങ്ങള്‍
രോഗത്തെക്കുറിച്ചും ചികിത്സാ രീതിയേക്കുറിച്ചും അറിയുവാനുള്ള അവകാശം .
ശസ്ത്രക്രിയ ,അനസ്തേഷ്യ രക്തം കയറ്റല്‍ തുടങ്ങി അപകട സാധ്യതയുള്ള ചികിത്സാ രീതികള്‍ക്കോ ,ഗവേക്ഷണ മാര്‍ഗ്ഗങ്ങള്‍ക്കോ വിധേയരാകുന്നതിനു മുന്‍പ് സമ്മതപത്രം നല്‍കാനുള്ള അവകാശം .
രോഗിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടെയും സ്വകാര്യത സംരക്ഷിക്കപ്പെടാനുള്ള അവകാശം .
ശാരീരിക പരിശോധനകള്‍ക്കോ ചികിത്സക്കോ വിധേയരാകുമ്പോള്‍ സ്വകാര്യത യും മാന്യമായ പെരുമാറ്റവും ലഭിക്കുവാനുള്ള അവകാശം.
ശാരീരിക പീഡനങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും സംരക്ഷണം ലഭിക്കുവാനുള്ള അവകാശം.
ആശുപത്രി നടത്തിപ്പിനെ ബാധിക്കാത്ത നിലയില്‍ രോഗിയുടെ മതപരവും സാംസ്കാരികവുമായ പ്രേത്യക ആവശ്യങ്ങളെ നിറവേറ്റുവാനുള്ള അവകാശം .
ചികത്സയുടെ ഏകദേശം ചിലവിനെക്കുറിച്ച് അറിയുവാനുള്ള അവകാശം .
ചികിത്സകരെ തിരഞ്ഞെടുക്കുവാനുള്ള അവകാശം .
പരാതികള്‍ ബോധിപ്പിക്കുവാനും പരാതി നല്‍കേണ്ട രീതിയേക്കുറിച്ചും അറിയുവാനുള്ള അവകാശം .
ചികിത്സാ നിക്ഷേധിക്കുവാനുള്ള അവകാശം .
Get In Touch
placeSt Joseph’s hospital, Mananthavady, Kerala 670645